നിര്യാതയായി

പറമ്പിൽപടി കുറുവിൽ തൊടിക പരേതനായ ചെറാഞ്ചേരി രാമൻ എന്നവരുടെ ഭാര്യ കാളി (80)
എന്നവർ മരണപെട്ടു.

മക്കൾ, വാസു, വിജയൻ, ഹരിദാസൻ മാഷ് (എച്ച് എം ജി യു പി എസ് വലിയോറ പലച്ചിറമാട്), രവി (സിപിഎം വേങ്ങര എൽ സി മെമ്പർ ), ശാന്ത, ലീല, രമണി.
സംസ്കാരം ഇന്ന് വൈകുനേരം 3.30 ന് മലപ്പുറം പൊതു ശ്മശാനത്തിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}