കെ.പി.എസ്.ടി.എ പ്രതിഷേധ അഗ്നി ജ്വാല സംഘടിപ്പിച്ചു

വേങ്ങര: കെ.പി.എസ്.ടി.എ വേങ്ങര ഉപജില്ലാ കമ്മിറ്റി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുമ്പിൽ പ്രതിഷേധ അഗ്നി ജ്വാല സംഘടിപ്പിച്ചു. പ്രഖ്യാപിച്ച രണ്ട് ശതമാനം ഡി.എ.ഉത്തരവിൽ മുൻകാലപ്രാബല്യം കിട്ടാത്തതിൽ പ്രതിഷേധിച്ച് ഉത്തരവിന്റ കോപ്പി കത്തിച്ചുകൊണ്ടാണ് പ്രതിഷേതിച്ചത്.

സംസ്ഥാന കമ്മിറ്റി അംഗം എൻ വി നഫീസ ഉദ്ഘാടനം ചെയ്തു നിർവഹിച്ചു. സംസ്ഥാന കൗൺസിലർ പി.എം ജോസഫ് എം.പി മുഹമ്മദ്, സുഭാഷ്.കെ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}