പ്രയാണം ആരംഭിച്ചു

ഊരകം: ഊരകം റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ കമ്മിറ്റി റെയിഞ്ച് പരിധിയിൽ പെട്ട മദ്രസയുടെയും ഉസ്താദുമാരുടെയും ശാക്തീകരണത്തിന് വേണ്ടി നടത്തപ്പെടുന്ന പ്രയാണം 2k242ക്24 ഇന്നലെ രാവിലെ കൊടലിക്കുണ്ട് തൻവീറുൽ അനാം മദ്രസയിൽ വെച്ച് ഊരകം റെയിഞ്ച് ന്റ് ഹുസൈൻ ദാരിമി ഉദ്ഘാടനം ചെയ്തു.

റെയിഞ്ച് പരീക്ഷ ബോർഡ് ചെയർമാൻ ഫൈസൽ മന്നാനി, ഐ ടി കോഡിനേറ്റർ ശുഹൈബ് വാഫി, റെയിഞ്ച് ട്രഷറർ ഹംസ മുസ്ലിയാർ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി സഹദ് ദാരിമി ചെറുമുക്ക് സ്വാഗതവും  കൊടാലിക്കിണ്ട് മദ്രസ സ്വദർ ഉസ്താദ് അബ്ദുല്ലത്തീഫ് ബാഖവി നന്ദിയും പറഞ്ഞു. വേങ്ങര ലൈവ് ന്യൂസ്. സമസ്ത നിർദ്ദേശിക്കുന്ന (ഹിസ്‌ബ് ട്രെയിനിംഗ് പോലത്ത) കോഴ്സുകൾ കരസ്ഥമാക്കിയ ഉസ്താദുമാരുടെ കണക്കെടുക്കാനും കോഴ്സുകൾ ഇല്ലാത്ത ഉസ്താദുമാർക്ക് അത് എടുക്കാനുള്ള അവസരം നൽകാനും മദ്രസയുടെ മറ്റു ശാക്തീകരണ പ്രവർത്തനങ്ങൾ വിലയിരുത്താനുമാണ് പ്രയാണം സംഘടിപ്പിക്കുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}