ഇല്ലിപ്പുലാക്കൽ റഹ്മത് നഗർ സ്വദേശി പുല്ലമ്പലവൻ കുഞ്ഞിമുഹമ്മദ്(78) നിര്യാതനായി.
ഭാര്യ ബിയ്യു
മക്കൾ
മുഹമ്മദ്, ഹസ്സൈൻ, ഹംസ, ഉസ്സൈൻ കുട്ടി,
മരുമക്കൾ.ലൈല, സാഹിറ, നജ്മുനീസഇല്ലിപ്പുലാക്കൽ റഹ്മത് നഗർ സ്വദേശി ജനാസ മകൻ ഹംസയുടെ വീട്ടിൽ (ഇല്ലിപ്പുലാക്കൽ)
മയ്യിത്ത് നിസ്കാരം 15-07-24 തിങ്കൾ (നാളെ) രാവിലെ 10മണിക്ക് ഇല്ലിപ്പുലാക്കൽ ജുമാമസ്ജിദ്ൽ