വേങ്ങര നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി എങ് ഇന്ത്യ ബൂത്ത്‌ ലെവൽ ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

വേങ്ങര: നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച എങ് ഇന്ത്യ ബൂത്ത്‌ ലെവൽ ലീഡേഴ്‌സ് മീറ്റ് വ്യാപാരി ഭവനിൽ യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ ഫിർദൗസ് പി കെ അധ്യക്ഷനായി. പരിപാടി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം നിർവഹിച്ചു. 

സംസ്ഥാന നേതാക്കളായ അബിൻ വർക്കി, ഒ.ജെ ജനീഷ്, അനു താജ്, ജോമോൻ ജോസ്, ഹാരിസ് മുതൂർ, കെ.പി അബ്ദുൽ മജീദ്, രാഹുൽ വെച്ചൂട്ട്, ഉമറലി കാരേക്കാട്, ആസാദ് തമ്പാനങ്ങാടി, അനീഷ് കരുളായി, നാസിൽ പൂവിൽ, ഇ. സഫീർ ജാൻ, പി.പി മുഹമ്മദ് ഷിമിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ പ്രജിത്ത്,അഭിലാഷ് തൃശൂർ,റമീസ്, നിയാസ്, സുഹൈൽ, സുഭാഷ്, ആഷിഫ്, അനഫ്, സക്കീർ, ഷബീബ്, ഷാഫി സി എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}