"കുത്തിവര" കഥ രചന ശിൽപ്പശാല സംഘടിപ്പിച്ചു

ഊരകം: ഊരകം എം. യു. എച്ച്. എസ് സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ കുട്ടികൾക്കായി നടത്തിയ കഥ രചന ശിൽപ്പശാല യുവ എഴുത്തുകാരൻ ഹാഷിം വേങ്ങര ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ കെ. അബ്ദുൽ റഷീദ് അധ്യക്ഷനായി. 

വിദ്യാരംഗം കലാ സാഹിത്യ വേദി ജില്ലാ ജോ. കൺവീനർ ബഷീർ ചിത്രകൂടം സ്വാഗതം പറഞ്ഞു. അധ്യാപകരായ ഇ. പി അബ്ദുൽ മുനീർ, ഗംഗ ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}