കണ്ണമംഗലം: അച്ചനമ്പലത്തിന്റെ പഴയകാല ഫുട്ബാൾ പ്ലെയറും റഫറിയുമായിരുന്ന പറമ്പിൽ അബ്ദുൽ മജീദ് എന്ന കുഞ്ഞിപ്പക്കുള്ള ലൈവ് 20 20 വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ സ്നേഹാദരം കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ കൈമാറി.
ലൈവ് 20 20 ഗ്രൂപ്പ് അഡ്മിൻ മുജീബ്, പഞ്ചായത്ത് ജീവനക്കാരൻ വലിയാട്ട് സമദ് എന്നിവർ പങ്കെടുത്തു.