വലിയോറ: പാണ്ടികശാല സ്വദേശി പരേതനായ പാറക്കൽ അബു മൊല്ല എന്നവരുടെ മകൻ പാറക്കൽ അബ്ബാസ് എന്നവർ (പാണ്ടികശാലയിൽ കച്ചവടം) മരണപ്പെട്ടു.
പരേതന്റെ ജനാസ നമസ്കാരം നാളെ രാവിലെ 9 മണിക്ക് പാണ്ടികശാല എട്ടു വീട്ടിൽ ജുമാ മസ്ജിദിൽ.
സഹോദരങ്ങൾ: ഹംസ,യൂസുഫ്, ഇസ്മായിൽ അഷ്‌റഫി, കുഞ്ഞിമുഹമ്മദ്, കദീജ, ആയിഷ