വേങ്ങര: ഓണാഘോഷവുമായി ബന്ധപ്പെട്ട് വേങ്ങര തറയിട്ടാൽ കിങ്‌സ് ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന ടയർ ഹോൾ ഷൂട്ടൗട്ട് മത്സരത്തിൽ വിജയികളായവർക്ക് നൗഫൽ കെ സി സമ്മാന വിതരണം നടത്തി.
എ കെ നാസർ, റഷീദ് കല്ലൻ, സലാം കാപ്പിൽ, മുഹമ്മദലി, സാബു തുടങ്ങിയവർ സമ്മാനദാന ചടങ്ങിൽ പങ്കെടുത്തു.