HomeVengara യു കെ മുഹമ്മദ് എന്നവർ മരണപ്പെട്ടു admin September 15, 2024 വേങ്ങര: കിളിനക്കോട് പള്ളിക്കൽ ബസാർ സ്വദേശിയും പഴയ കാല ഓട്ടോ ഡ്രൈവറും ഇപ്പോൾ ചേറൂർ ചണ്ണയിൽ താമസക്കാരനുമായ യു കെ മുഹമ്മദ് എന്നവർ മരണപ്പെട്ടു.പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് വൈകീട്ട് 5.30 ന് കോവിലപ്പാറ ജുമുഹത്ത് പള്ളിയിൽ.