ലോഗോ റീ ലോഞ്ച് ചെയ്തു

വേങ്ങര: വേങ്ങര അൽ ഇഹ്‌സാൻ 
ടി.ടി ഉസ്താദ് മെമ്മോറിയൽ ദർസ് 2013-2021 അധ്യാന വർഷത്തെ വിദ്യാർത്ഥി കൂട്ടായ്മയായ ഐഫ വാട്സ്ആപ്പ്ഗ്രൂപ്പിന്റെ
പുതിയലോഗോ
ശൈഖുനാ ടി.ടി അഹ്‌മദ്‌ കുട്ടി സഖഫി ചേറൂർ പ്രകാശനം ചെയ്തു.

സ്വദിഖ് അഹ്സനിചേറൂർ,
ശമ്മാസ് സഖാഫി കിടങ്ങയം എന്നിവർ ആശംസകൾ നേർന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}