മരണപ്പെട്ട വ്യാപാരിയുടെ കുടുംബത്തിന് ധനസഹായം കൈമാറി

വേങ്ങര: കേരള വ്യാപാരി വ്യ
വസായി കുടുംബ സുരക്ഷാ
പദ്ധതി മലപ്പുറം ഡിസ്ട്രി
ക് ഡഡേഴ്സ് വെൽഫെയ
ർ ഫൗണ്ടേഷനിൽ നിന്നും
വേങ്ങര യൂനിറ്റിലെ മരണ
പ്പെട്ട വ്യാപാരി പുഞ്ചിരി
ഗഫൂറിന്റെ കുടുംബത്തിനാണ് പത്തുലക്ഷം രൂപയുടെ ധനസഹായം കൈമാറിയത്

വേങ്ങര വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ സംസ്ഥാന
വർക്കിംഗ് പ്രസിഡന്റ് കുഞ്ഞാവു ഹാജി ഉദ്ഘാടനം
ചെയ്തു. പി കെ കുഞ്ഞാലിക്കുട്ടി 10 ലക്ഷം രൂപയുടെ ചെക്ക്
കൈമാറി

യൂണിറ്റ് ജനറൽ സെക്രട്ടറി എംകെ സൈനുദ്ധീൻ ഹാജി സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ അസീസ് ഹാജി പക്കിയൻ അധ്യക്ഷത വഹിച്ചു. KVVES ജില്ലാ ജനറൽ സെക്രട്ടറി: എം കുഞ്ഞിമുഹമ്മദ് പൂക്കോട്ടും പാടം മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ മരണാന്തര
ചെക്ക് കൈമാറൽ  
ജില്ലാ ട്രഷറർ
നൗഷാദ് കളപ്പാടൻ നിർവ്വഹിച്ചു

കുടുംബ സുരക്ഷ പദ്ധതി
(MDTWF)
ജില്ലാ സെക്രട്ടറി)
നാസർ ടെക്നോ വിശദീകരിച്ചു

ആശംസകൾ
. ബെൻസീറ ടീച്ചർ
(പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് )
. ഹസീന ഫസൽ
(പ്രസിഡന്റ്, വേങ്ങര ഗ്രാമ പഞ്ചായത്ത് )
. ടി കെ കുഞ്ഞിമുഹമ്മദ് (പൂച്ചിയാപ്പു
(വൈസ് പ്രസിഡന്റ്, വേങ്ങര ഗ്രാമ പഞ്ചായത്ത്) . രാജേന്ദ്രൻ (SHO വേങ്ങര പോലിസ് സ്റ്റേഷൻ)
. ബഷീർ കാടാമ്പുഴ (KVVES ജില്ലാ വൈസ് പ്രസിഡന്റ് )
. ബഷീർ കണിയാടത്ത് (KVVES ജില്ലാ സെക്രട്ടറി)
. അക്രം ചുണ്ടയിൽ
(KVVES യൂത്ത് വിംഗ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി)
 ശ്രീമതി. ജമീല ഇസ്സുദ്ധീൻ
(KVVES വനിതാ വിങ്ങ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി).
KKH തങ്ങൾ (KVVES വേങ്ങര മണ്ഡലം പ്രസിഡന്റ് )

 ശ്രീ. മജീദ് അച്ഛനമ്പലം (KVVES വേങ്ങര മണ്ഡലം ട്രഷറർ)
. അബ്ദുൽ അസീസ് പറങ്ങോടത്ത്
(ഡിവിഷൻ മെമ്പർ ബ്ലോക്ക് പഞ്ചായത്ത് )
. സലീം എ.കെ. (മെമ്പർ വേങ്ങര ഗ്രാമ പഞ്ചായത്ത്)
. ഹസീന ബാനു (മെമ്പർ, വേങ്ങര ഗ്രാമ പഞ്ചായത്ത് )
. ഷെരീഫ് കുറ്റൂർ (മുസ്ലിം ലീഗ്)
. പി എ ചെറിത് (ഇന്ത്യൻ നാഷണൽ കോൺഗ്രസ് )
. കെ ടി അലവിക്കുട്ടി (സി പി ഐ എം)
. താജുദ്ധീൻ ഉറുമാഞ്ചേരി
(KVVES യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് )
. ആരിഫ് കരുവാരക്കുണ്ട്
(KVVES യൂത്ത് ജില്ലാ ജനറൽ സെക്രട്ടറി )
. റസാഖ് എന്ന കുഞ്ഞാപ്പു
(KVVES യൂത്ത് ജില്ലാ ട്രഷറർ)
. അനീസ് പനക്കൽ
(KVVES യൂത്ത് വിംഗ് വേങ്ങര യൂണിറ്റ് പ്രസിഡന്റ്)
. ജാസ്മിൻ കുഞ്ഞിമുഹമ്മദ്
(KVVES വനിതാ വിങ്ങ് ജില്ലാ പ്രസിഡന്റ് )
. ഷിജ മുഹമ്മദ്
(KVVES വനിതാ വിങ്ങ് ജില്ലാ ജനറൽ സെക്രട്ടറി)
. ഹഫ്സത്ത് മണ്ണിശേരി
(KVVES ജില്ലാ ട്രഷറർ വനിത വിങ്ങ്

നന്ദി. ശിവശങ്കരൻ നായർ
(KVVES യൂണിറ്റ് സെക്രട്ടറി)
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}