വേങ്ങര: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വയനാടിനോടുള്ള വഞ്ചനയിൽ പ്രതിഷേധിച്ച് വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി വേങ്ങര അങ്ങാടിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ രാധാകൃഷ്ണൻ മാസ്റ്റർ, ടി കെ മൂസക്കുട്ടി, ടി കെ പൂച്ചി യപ്പൂ, സോമൻ ഗാന്ധി കുന്ന്, കെ ഗംഗാധരൻ, മുള്ളൻ ഹംസ, ചന്ദ്രമോഹൻ കൂരിയാട്, മൊയ്തീൻ, വി. ടി, ടിവി റഷീദ്, ആസിഫ് പി വി, സാക്കിർ വേങ്ങര എന്നിവർ പ്രസംഗിച്ചു.
വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
admin