വേങ്ങര: എൻ എസ് എസ് ദിനാചരണത്തിന്റെ ഭാഗമായി വേങ്ങര വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് വിദ്യാർഥികൾ, വേങ്ങര പെയിൻ ആന്റ് പാലിയേറ്റീവ് ഓഫിസ് പരിസരം ശുചീകരിച്ചു.
പ്രോഗ്രാം ഓഫിസർ കല്ലൻ മുഹമ്മദ് സാജിദ്, സീനിയർ അസിസ്റ്റൻ്റ് സൈദു പുലാശ്ശേരി, അശ്വതി എ നായർ, പാലിയേറ്റീവ് ഭാരവാഹികളായ അശ്റഫ് പാലേരി, കെ. കെ അബ്ദുസലാം, വളണ്ടിയർമാരായ കെ. കെ ബാസിൽ, യൂസുഫ്, കെ. കെ റിഫ, പി.ടി മുഹമ്മദ് നിബ്രാസ് ,സായൂജ്, കെ. പി മുഹമ്മദ് ആദിൽ, കെൻസ് എന്നിവർ നേതൃത്വം നൽകി.