സംസ്ഥാത്തെ മികച്ച എൻ.എസ്.എസ് യൂനിറ്റിനുള്ള അവാർഡ് കുറ്റൂർ ഹയർ സെക്കണ്ടറി സ്‌കൂളിന്

വേങ്ങര: സംസ്ഥാനത്തെ മികച്ച എൻ.എസ്.എസ് യൂനിറ്റ് അവാർഡുകളിൽ മൂന്ന് അവാർഡുകൾ കരസ്ഥമാക്കി കുറ്റൂർ ഹയർ സെക്കണ്ടറി സ്‌കൂളിന് മികച്ച നേട്ടം. 2023 - 24 വർഷത്തെ എൻഎസ്എസ് അവാർഡുകളാണ് പ്രഖ്യാപിച്ചത്. ജില്ലയിലെ മികച്ച യൂണിറ്റായി ഈ സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. 
മികച്ച പ്രോഗ്രാം ഓഫീസറായി സ്കൂളിലെ പ്രോഗ്രാം ഓഫീസർ ശ്രീജിത്തും മികച്ച വോളണ്ടിയറായി കെ. സി മുനവ്വറും തെരഞ്ഞെടുക്കപ്പെട്ടു. 

എൻ. എസ്. എസ് യൂണിറ്റ് മികച്ച പ്രോഗ്രാം ഓഫീസറുടെ അവാർഡ് നേടിയ കുറ്റൂർ നോർത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രോഗ്രാം ഓഫീസർ ശ്രീജിത്ത് 
എൻ. എസ്. എസ് യൂണിറ്റ് മികച്ച വോളണ്ടിയറിനുള്ള അവാർഡ് നേടിയ കുറ്റൂർ നോർത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ കെ. സി മുനവ്വർ
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}