മദദേ മദീന മീലാദ് മഹർ ജാൻ സമാപിച്ചു

വേങ്ങര: മനാട്ടിപ്പറമ്പ് മനാറുൽ ഹുദാ സുന്നി മദ്റസ കമ്മിറ്റിക്ക് കീഴിൽ മീലാദ് റാലിയും കലാവിരുന്നും സംഘടിപ്പിച്ചു. സമാപനസംഘമം കുഞ്ഞാപ്പു ഹാജിയുടെ അധ്യക്ഷതയിൽ കുഞ്ഞുമുഹമ്മദ് ഹിശാമി ഉദ്ഘാടനം ചെയ്തു.

അബ്ദുൽ അസീസ് സഖാഫി, എലമ്പ്ര മുഖ്യപ്രഭാഷണം നടത്തി. സൈതലവി ചാലിൽ സ്വാഗതവും അഷ്റഫ് എം .പി നന്ദിയും പറഞ്ഞു. 

ബീരാൻ കുട്ടി സഖാഫി, ഫർഹാൻ സൈനി, റഊഫ് സഖാഫി, യൂനുസ്,ജലീൽ കെ കെ, സമീർ പി, അവറാൻ കുട്ടി ഹാജി, അബ്ദുപ്പ കെ കെ, ജാബിർ കെ, അൻസ്വാർ എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}