വേങ്ങര: കണ്ണമംഗലം പ്രവാസി ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസഹായം മന്ത്രി പി എ മുഹമ്മദ് റിയാസിന് ട്രസ്റ്റ് ഭാരവാഹികൾ കൈമാറി.
പ്രസിഡന്റ് അലവി പി ടി, ജനറല്‍ സെക്രട്ടറി സന്തോഷ്, ട്രഷറർ സാലിഹ് വിളക്കീരി, ഭാരവാഹികളായ യൂസഫ് പി ടി, ഇസ്മായില്‍ ടി പി, മുഹമ്മദ്കുട്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.