വേങ്ങര: വേങ്ങര സർവീസ് സഹകരണ റൂറൽ ബാങ്കിന്റെ നേതൃത്വത്തിൽ അരിക്കുളത്ത് ഒരുക്കിയ മാതൃകാ പച്ചക്കറി കൃഷി തോട്ടത്തിലെ വിളവെടുപ്പ് പ്രസിഡന്റ് എൻ.ടി. അബ്ദുൽ നാസർ ഉദ്ഘാടനംചെയ്തു. കോയിസ്സൻ മായിൻകുട്ടി, എ.കെ. നാസർ, കെ. രാധാകൃഷ്ണൻ, പാക്കട സൈതു, എൻ.കെ. നിഷാദ്, ടി.പി. സത്യൻ, സെക്രട്ടറി എം. ഹമീദ് എന്നിവർ പ്രസംഗിച്ചു.
വേങ്ങര സർവീസ് സഹകരണ ബാങ്ക് പച്ചക്കറി വിളവെടുത്തു
admin