വേങ്ങര: അരീകുളം എം പി നഗർ സ്വദേശിയും വേങ്ങരയിലെ പഴയ കാല വാച്ച് റിപ്പയർ ആയിരുന്ന വടക്കൻ അവറാൻ കുട്ടി ഹാജി (98) മരണപെട്ടു.
പരേതന്റെ മയ്യത്ത് നിസ്കാരം ഇന്ന് (തിങ്കൾ) രാവിലെ 10 മണിക്ക് അരീകുളം ജുമാമസ്ജിദിൽ.
മക്കൾ:- ആലസ്സൻ കുട്ടി, അസ്സയിൻ, മുഹമ്മദ് റഫീഖ്, കുഞ്ഞിമുഹമ്മദ്, ഇഖ്ബാൽ റുഖിയ, മൈമൂനത്ത്.