വേങ്ങര: സി.പി.എം വേങ്ങര ലോക്കൽ സമ്മേളനം തുടങ്ങി. മുതിർന്ന അംഗം പി. അച്യുതൻ പതാകയുയർത്തി. ജില്ലാകമ്മിറ്റിയംഗം വി.ടി. സോഫിയ ഉദ്ഘാടനംചെയ്തു. പി. മുസ്തഫ, പി.പി. ഷീല ദാസ്, കെ.കെ. രാമകൃഷ്ണൻ, കെ.എം. ജ്യോതിബാസു, സി. രവി, പി.ജി. വിജയൻ, വി. ശിവദാസ്, കെ.ടി. അലവിക്കുട്ടി, എൻ.കെ. പോക്കർ തുടങ്ങിയവർ പ്രസംഗിച്ചു.