പറപ്പൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ഒതുക്കുങ്ങലിൽ പ്രതിഷേധ പ്രകടനം നടത്തി

ഒതുക്കുങ്ങൽ: എ ഡി എമ്മിന്റെ മരണത്തിന് ഉത്തരവാദിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറും സി.പി.ഐ.എം നേതാവുമായ പി.പി ദിവ്യക്കെതിരെ നരഹത്യകേസ് എടുക്കണമെന്നും പദവിയും മെമ്പർസ്ഥാനവും രാജിവെക്കണമെന്നും ആവശ്യപറപ്പൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ഒതുക്കുങ്ങലിൽ പ്രതിഷേധ പ്രകടനം നടത്തി. 

ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻറ് നാസർ പറപ്പൂർ അധ്യക്ഷതവഹിച്ചു.പ്രതിഷേധ സംഗമം ജില്ലാകോൺഗ്രസ്സ് കമ്മറ്റി ജനറൽസെക്രട്ടറി കെ.എ അറഫാത്ത് ഉദ്ഘാടനം ചെയ്തു.

നേതാക്കളായ ഖാദർ പങ്ങിണിക്കാട്ട്, വി.യു ഖാദർ, എ.എ റഷീദ്, ഹാരിസ് മാനു,ഇമ്പായി ഒതുക്കുങ്ങൽ,bവേലായുധൻ ആട്ടീരി, പ്രമോദ് നായർ, ജസീൽ മൂച്ചിക്കാടൻ, ദാസൻ, രാജീവ്, ഹാഷിം, അലിബാവ കുഴിപ്പുറം, ജാബിർ, ഉമ്മാട്ട് കുഞ്ഞിതു എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}