ഊരകം റെയ്ഞ്ച് കലോത്സവം സമാപിച്ചു

വേങ്ങര: ഊരകം റൈഞ്ച് എസ് ബി എസ് കലോത്സവം ഊരകം നെല്ലിപ്പറമ്പ് മദാറുൽ ഉലും മദ്രസയിൽ നടന്നു. വേങ്ങര സോൺ കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി അലവി കുട്ടി ഉദ്ഘാടനം ചെയ്തു.

പുത്തൻപീടിക ഹംസത്തുൽ ഖർ റാർ സുന്നീ മദ്രസ ജേതക്കളായി. കുറ്റാളൂർ ജലാലിയ സുന്നീ മദ്രസ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഊരകം റേഞ്ചിലെ 9 മദ്രസകൾ പങ്കെടുത്തു. വിജയികൾക്ക് അവാർഡ് ദാനം നടന്നു. 

യൂനുസ് സഖാഫി ചെമ്മാട്, സലൂബ് സഅദി ചേറ്റിപ്പുറം,
അശ്റഫ് മുസ്ലിയാർ, കമാൽ സഖാഫി, ജബ്ബാർ സഖാഫി,
സുഹൈൽ ഹാശിമി, സഈദ് സഅദി എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}