പത്തു മൂച്ചിയിലെ യുവാക്കൾ ലഹരിക്കെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

വേങ്ങര: പത്തു മൂച്ചി ജനകീയ കൂട്ടായ്മ ലഹരിക്കെതിരെ സംഘടിപ്പിച്ച ബഹുജന സംഗമം പ്രൗഢമായി. ഇന്നലെ വൈകുന്നേരം 7 മണിക്ക് വേങ്ങര-പത്തു മൂച്ചിയിൽ നടന്ന പരിപാടി ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

സമൂഹത്തിനിടയിൽ ഏറ്റവും വലിയ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന, MDM,കഞ്ചാവ്തുടങ്ങിയ മാരക ലഹരി വസ്തുക്കൾക്കെതിരെ മത, രാഷ്ട്രീയത്തിന് അതീതമായി ഒറ്റക്കെട്ടായി ചെറുത്തു-തോൽപ്പിക്കണമെന്ന് ബഹുജന സംഗമം ആവശ്യപ്പെട്ടു.

കോരക്കുളങ്ങര ജുമാ മസ്ജിദ് ഖത്തീബ് ഉദ്ഘാടനം നിർവഹിച്ചു. വേങ്ങര എസ് ഐ മുഖ്യ പ്രഭാഷണം നടത്തി. ഇരുപത്തി രണ്ടാം വാർഡ് മെമ്പർ കാദർ സിപി സലിം ചീരങ്ങൻ നന്ദിയും പറഞ്ഞു
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}