ഊരകം: കുറ്റാളൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പുസ്തക പൂജ, വിദ്യാഗോപാല മന്ത്രാർച്ചന, എഴുത്തിനിരുത്തൽ, വാഹനപൂജ, അന്നദാനം എന്നിവ നടത്തപ്പെട്ടു.
പരിപാടികൾക്ക് കക്കാട് സനൽ നമ്പൂതിരി, രാജേഷ് നമ്പൂതിരി എന്നിവർ മുഖ്യധാർമികത്വം വഹിച്ചു.