വേങ്ങര കോ ഓപ്പറേറ്റീവ് കോളേജ് കായികമേള പറപ്പൂര്‍ മിനിസ്റ്റേഡിയത്തില്‍ നടന്നു

വേങ്ങര: കോ ഓപ്പറേറ്റീവ് കോളേജ് കായികമേള പറപ്പൂര്‍ മിനിസ്റ്റേഡിയത്തില്‍ നടന്നു. സീനിയര്‍ സി പി ഒ വി ഹരിദാസൻ ഉദ്ഘാടനം ചെയ്തു.  പ്രിൻസിപ്പൽ ടി നൗഷാദ് അധ്യക്ഷതവഹിച്ചു.  സെക്രട്ടറി ടി മൊയ്‌ദീൻ കുട്ടി, വനിത പോലീസ് ഓഫീസര്‍ കെ സ്മിത, വൈസ് പ്രിൻസിപ്പൽ പി പി ഷീല, പി സിറാജ്ജുദ്ധീൻ , കെ സിന്ധു, ഷബീബ്, മുഹമ്മദ്‌ മുസ്തഖ്, റീസ്വാന തെസ്നി എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}