വേങ്ങര: എഴുപത്തി എട്ടാമത് സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിലേക്ക് സെലക്ഷൻ ലഭിച്ച വേങ്ങരയുടെ അഭിമാനം മുഹമ്മദ് അർഷാഫിനെ എസ്ഡിപിഐ വേങ്ങര പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. എസ്ഡിപിഐ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കോടൻ അബ്ദുനാസർ, സെക്രട്ടറി മൻസൂർ അപ്പാടൻ, ചീരങ്ങൻ സലീം, സിപി അസീസ് ഹാജി എന്നിവർ നേതൃത്വം നൽകി.
മുഹമ്മദ് അർഷാഫിനെ എസ്ഡിപിഐ വേങ്ങര പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു
admin