വേങ്ങര: ചുള്ളിപ്പറമ്പിൽ നട
ന്ന എസ്.കെ.എസ്.എസ്.എഫ്
വേങ്ങര മേഖലാ സർഗലയം
സമാപിച്ചു. എസ്.വൈ. എസ്
മലപ്പുറം (വെസ്റ്റ്) ജില്ല ജനറൽ
സെക്രട്ടറി സയ്യിദ് കെ.കെ.എസ്
തങ്ങൾ വെട്ടിച്ചിറ ഉദ്ഘാടനം
നിർവഹിച്ചു. എസ്.കെ.എസ്.
എസ്.എഫ് മേഖല പ്രസിഡ
ന്റ് ഷമീർ ഫൈസി മണ്ണിൽ പി
ലാക്കൽ അധ്യക്ഷനായി.
ജില്ലാ ഓർഗനൈസിങ് സെക്രട്ടറി എം. ടി മുസ്തഫ, സയ്യിദ് അജ്മൽ
ഹാഷിം തങ്ങൾ വാഫി, ഷംസുദ്ദീൻ പുള്ളാട്ട്, നാസർ പറപ്പൂർ, എ.കെ സലിം, പറങ്ങോടത്ത് മുസ്തഫ, ഒ.കെ അബ്ദുറഹ്മാൻ നിസാമി, അബ്ദുൽ ഹമീ
ദ് ഫൈസി, സെയ്തലവി മുസ്ലി
യാർ, മുഹമ്മദ് ചെനക്കൽ,
ഉവൈസ് ഫൈസി, ഉമർ കച്ചേരിപ്പടി, തൻസീഹ് കുന്നത്ത് തുടങ്ങിയവർ സംസാരിച്ചു.
സ്വാഗതസംഘം ചെയർമാൻ മുജീബ് റഹ്മാൻ ബാഖവി സ്വാഗതവും ജംഷീർ മനാട്ടി പറമ്പ് നന്ദിയും പറഞ്ഞു.
ജനറൽ, നിസ്വവിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി കൂരി
യാട് ക്ലസ്റ്റർ ഇരട്ട കീരീടം നേടി.
ജനറൽ വിഭാഗത്തിൽ കുറ്റാളൂർ, വലിയോറ ക്ലസ്റ്ററുകൾ
യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. നിസ് വ വിഭാഗത്തിൽ രണ്ട്,
മൂന്ന് സ്ഥാനങ്ങൾ യഥാക്രമം
കാരാത്തോട്, വലിയോറ ക്ലസ്റ്റ
റുകളും നേടി.
ത്വലബ വിഭാഗത്തിൽ കുറ്റം
ളൂർ ബദ് രിയ്യ ശരീഅത്ത് കോ
ളേജ് ജേതാക്കളായി.
സ്ട്രൈറ്റ്
പാത്ത് ഹിഫ്ള് കോളേജ്, മൻ
ശഉൽ ഉലൂം ദറസ് നെല്ലിപ്പറമ്പ്
യഥാക്രമം രണ്ട്, മൂന്ന് സ്ഥാന
ങ്ങൾ കരസ്ഥമാക്കി. സഹ്റ വി
ഭാഗത്തിൽ വേങ്ങര അൽ വർദ
വിമൻസ്കോളേജ് ഒന്നാം സ്ഥാ
നവുംനജാത്ത്-വിമൻസ്കോളേ
ജ് ചേറൂർ റോഡ് രണ്ടാം സ്ഥാന
വും കരസ്ഥമാക്കി.
സമാപന സംഗമം അബ്ദുൽ
അസീസ് ഫൈസി ഉദ്ഘാടനം
ചെയ്തു. മുസ്തഫ മാട്ടിൽ അധ്യ
ക്ഷനായി. വിജയികൾക്കുള്ള
ട്രോഫികൾ അബ്ദുൽ അസീ
സ് ഫൈസി വിതരണം നിർവ
ഹിച്ചു. സ്വാഗതസംഘം കൺ
വീനർ അനസ് മാലിക് സ്വാഗ
തവും എം. ടി ജാബിർ നന്ദിയും
പറഞ്ഞു