വേങ്ങര: മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡിയോഗം വേങ്ങര എസ് എസ് റോഡിലെ എസ് എസ് റോഡ് സൗഹൃദ കൂട്ടായ്മ്മയുടെ ഓഫിസിൽ വെച്ച് ചേർന്നു. യോഗത്തിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവധരിപ്പിച്ചു. പഴയ കമ്മറ്റി പിരിച്ച് വിട്ട് ട്രോമാ കെയർ ജില്ലാ പ്രതിനിധി മുനീർ പരപ്പനങ്ങാടിയുടെ നിയന്ത്രണത്തിൽ പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു.
ലീഡർ : ഇല്യാസ് പുള്ളാട്ട്
പ്രസിഡന്റ് : വിജയൻ ചെറുർ
സെക്രട്ടറി : ഷബീർ ലെത്തിഫി
ട്രഷറർ : ഉനൈസ് വലിയോറ
ഡെപ്യൂട്ടി ലീഡർ : ജബ്ബാർ എരണിപടി
വൈസ് പ്രസിഡന്റ് : ഹംസ എ കെ, ജാഫർ കുറ്റൂർ
ജോയിൻ സെക്രട്ടറി : ഇബ്രാഹിം, സുഹറാബി
എക്സിക്യൂട്ടീവ് മെമ്പർ : റഹീം പാലേരി, ജലീൽ