HomeMalappuram വള്ളിക്കുന്നിൽ ആംബുലൻസും ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടം admin January 01, 2025 വള്ളിക്കുന്ന് ഉഷാ നഴ്സറിക് സമീപം ആംബുലൻസും ഇന്നോവ കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ അഞ്ചുപേർക്ക് പരിക്ക് പരിക്കേറ്റ വരെ പരപ്പനങ്ങാടിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു പരിക്ക് ആരുടെയും ഗുരുതരമല്ല.