ഊരകം: പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് റൈൻബോ ആർട്സ് & സ്പോർട്സ് ക്ലബ് സമാഹരിച്ച തുക ഊരകം പാലിയേറ്റീവിന് കൈമാറി. ക്ലബ് സെക്രട്ടറി മുഹമ്മദ് മോൻ കാരാട്ട്, അർഷാദ് മണ്ണിശ്ശേരി, സിയാദ്, ഷബീർ, മുഷ്‌റഫ്, ഷബീബ് പി എന്നിവരിൽ നിന്ന് ഊരകം പഞ്ചായത്ത് പാലിയേറ്റീവ് സെക്രട്ടറി പി ടി മൊയ്‌ദീൻ കുട്ടി മാസ്റ്റർ സ്വീകരിക്കുന്നു.
റൈൻബോ ഊരകം പാലിയേറ്റീവ് ഫണ്ട് കൈമാറി
admin