HomeVengara വേങ്ങര എസ് എസ് റോഡ് സ്വദേശി ചോലക്കൻ കദിയുമ്മ മരണപ്പെട്ടു admin January 06, 2025 വേങ്ങര: എസ് എസ് റോഡ് സ്വദേശി പരേതനായ (അരീക്കൻ) പാലേരി മുഹമ്മദ് കുട്ടിയുടെ ഭാര്യ ചോലക്കൻ കദിയുമ്മ മരണപ്പെട്ടു.മക്കൾ : അബ്ദുള്ള, മുസ്ഥഫ, സുഹ്റാബി.പരേതയുടെ മയ്യിത്ത് നമസ്കാരം നാളെ (07/01/25 ചൊവ്വ) രാവിലെ 9 മണിക്ക് വേങ്ങര കാവുങ്ങൽ ജുമാ മസ്ജിദിൽ.