ഊരകം: സർക്കിൾ പ്രസിഡന്റ് മുസ്തഫ അഷ്റഫിയുടെ അധ്യക്ഷതയിൽ പി കെ എം സഖാഫി ഇരിങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു. നസീർ സഖാഫി കോട്ടുമല വിഷയാവതരണം നടത്തി. കെ സി മുഹ്‌യുദ്ദീൻ സഖാഫി കൗൺസിൽ നിയന്ത്രിച്ചു.
അഷ്റഫ് റഹ്മാനി കവല, ഷാഹുൽ ഹമീദ് ചെനക്കൽ, ഇർഫാൻ പാലാണി സംസാരിച്ചു. സൽമാൻ സഅദി സ്വാഗതവും അഷ്റഫ് പാലാണി നന്ദിയും പറഞ്ഞു.
പുതിയ സർക്കിൾ ഭാരവാഹികൾ:
ഒ കെ അഹ്‌മദ് സലീൽ അഹ്‌സനി (പ്രസിഡന്റ്)
അഷ്റഫ് പാലാണി (ജ. സെക്രട്ടറി)
ടി കെ ജലീൽ കുഴിപ്പുറം (ഫി. സെക്രട്ടറി)
ഫിറോസ് സഖാഫി, സിദ്ദീഖ് സൈനി (വൈ. പ്രസിഡന്റ്)
ജുനൈദ് ചാലൊടി, അബ്ദുൽ മജീദ് കവല(ജോ. സെക്രട്ടറി)