വേങ്ങര: വേങ്ങര പെയിൻ ആന്റ് പാലിയേറ്റീവിന് വേണ്ടി വേങ്ങര ജി വി എച്ച് എസ് (ബോയ്സ്) സ്‌കൂളിലെ വിദ്യാർത്ഥികൾ സമാഹരിച്ച ഫണ്ട് സ്കൂൾ ലീഡർ പാലിയേറ്റിവ് പ്രസിഡന്റ് ഹംസ പുല്ലമ്പലവന് കൈമാറുന്നു.
പി ടി എ പ്രസിഡന്റ് മീരാൻ വേങ്ങര, എച്ച് എം സുരേഷ്, പാലിയേറ്റീവ് പ്രവർത്തകരായ ടി കെ ബാവ, അലവി എം പി എന്നിവർ സന്നിഹിതരായിരുന്നു.