വേങ്ങര: തിരൂർ നൂറിലൈക്, താനൂർ തൂവൽ തീരം, പടിഞ്ഞാറേക്കര ബീച്ച് എന്നിവിടങ്ങളിലേക്ക് സാന്ത്വന ഉല്ലാസയാത്ര സംഘടിപ്പിച്ചു. പടിഞ്ഞാറേക്കര ബീച്ചിൽ ബോട്ട് യാത്രയും സംഘടിപ്പിച്ചു.
പാലിയേറ്റീവ് പ്രവർത്തകരായ അഹമ്മദ് ബാവ ടി കെ, റഫീഖ് പി കെ, അലവി എംപി, സലാം കെ, നവാസ് ഉള്ളാടൻ, ജമാൽ കാപ്പിൽ, ബഷീർ ചാലിൽ, സുമയ്യ എപി, സൈഫുന്നിസ മടപ്പള്ളി എന്നിവർ നേതൃത്വം നൽകി.