ഊരകം കോട്ടുമലയിൽ ബി ജെ പി സ്ഥാപകദിനം ആഘോഷിച്ചു

ഊരകം: ഭാരതീയ ജനതാ പാർട്ടി പറപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊരകം കോട്ടുമലയിൽ ഹരിത കുങ്കുമ പതാക ഉയർത്തി ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു. മണ്ഡലം പ്രസിഡന്റ് കെ.രതിഷ് കുമാർ  അധ്യക്ഷത വഹിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ബി ജെ പി സംസ്ഥാന കൗൺസിലർ എ.പി.ഉണ്ണി ഉദ്ഘാടനം നിർവഹിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}