എ.ആർ നഗർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ രോഗപ്രതിരോധ വാരാചരണം നടത്തി. ഇതിന്റെ ഭാഗമായി, മെഡിക്കൽ ഓഫീസർ ഡോ.മുഹമ്മദ് കുട്ടി അടങ്ങുന്ന ടീം പൂർണ്ണമായും, ഭാഗികമായും പ്രതിരോധകുത്തിവെപ്പുകൾ എടുക്കാത്തവരുടെ വീടുകൾ സന്ദർശിക്കുകയും പ്രതിരോധ കഞ്ഞിവെപ്പിന്റെ ആവശ്യകതയെ കുറിച്ച് വീട്ടുകാരെ ബോധ്യപ്പെടുത്തുകയും കുത്തിവെപ്പിന് വരുന്നതിന് നിർദ്ദേശികയും ചെയ്തു. ടീമിൽ PHN ജമീല, JPHN സിന്ധു, ദിയ എന്നിവർ പങ്കെടുത്തു.
എ.ആർ നഗർ പഞ്ചായത്തിൽ രോഗ പ്രതിരോധ ചികിത്സാ വാരാചരണം നടത്തി
admin