മൾട്ടി സ്പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് നാളെ

വേങ്ങര: വലിയോറ ജാമിഅഃ ദാറുൽ മആരിഫ് 50-ാം വാർ ഷികാഘോഷത്തിന്റെ ഭാഗമായി എസ് വൈ എസ് വേങ്ങര സോൺ സാന്ത്വനവുമായി സഹകരിച്ച് 20ന് രാവിലെ 9 മണി മുതൽ സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ സെമിനാറും സംഘടിപ്പിക്കും. ശാസ്ത്രീയ രോ ഗ നിർണ്ണയം, അംഗീകൃത ചി കിത്സകൾ, ചികിത്സാ രംഗ ത്തെ ചൂഷണം, വ്യാജ ചികി ത്സകളിലെ അപകടങ്ങൾ തു ടങ്ങി സാധാരണക്കാർക്ക് ആ രോഗ്യ അവബോധം ഉണ്ടാക്കു ക, സുരക്ഷിതമായ ആരോഗ്യ സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ ചികിത്സാ വിഭാഗങ്ങൾ ഒന്നി ക്കുന്ന മെഡിക്കൽ ക്യാമ്പും സെമിനാറും ഒരുക്കുന്നത്.

കോഴിക്കോട് മെയ ഹോ സ്‌പിറ്റൽ, കോട്ടക്കൽ അൽമാ സ് ഹോസ്‌പിറ്റൽ, ആസ്റ്റർ മിം സ് ഹോസ്‌പിറ്റൽ, മർകസ് യൂ

നാനി മെഡിക്കൽ കോളേജ്, എജു കെയർ ഡെൻ്റൽ കോ ളേജ്. ഇംറാൻസ് ഐ ഹോസ് പിറ്റൽ, ഓടക്കൽ ഹെൽത്ത് കെയർ തുടങ്ങി വിവിധ മെഡി ക്കൽ കോളേജുകളും പ്രമുഖ ആശുപത്രികളും ഡോക്ടർമാ, രും സ്പെഷ്യാലിറ്റി വിദഗ്ധ സം ഘങ്ങളും ക്യാമ്പിൽ പങ്കെടു ക്കും. അലോപ്പതി, ആയുർവേ ദ, യൂനാനി ഡോക്ടർമാർ രോ ഗികളെ പരിശോധിച്ച് രോഗ നിർണയം നടത്തി ആവശ്യമാ യവർക്ക് വിവിധ തെറാപ്പികളും ചികിത്സയും മരുന്നുകളും ക്യാ മ്പിൽ വെച്ച് നൽകും.

സന്ധിരോഗ വിഭാഗം, ചർമ്മ രോഗ വിഭാഗം. ഇ.എൻ.ടി, അ ലർജി, ആസ്‌തമ, ജനറൽ മെ ഡിസിൻ, അസ്ഥി രോഗ വിഭാ ഗം, ദന്തരോഗ വിഭാഗം, നേത്ര രോഗ വിഭാഗം, ഹൃദ്രോഗ വി ഭാഗം, യൂനാനി, ആയുർവേദം, വിവിധ തെറാപ്പികൾ, പഞ്ചകർ മ, ഹിജാമ വിഭാഗങ്ങൾ ക്യാ മ്പിൽ സജ്ജീകരിക്കും. ക്യാ മ്പിൽ രജിസ്റ്റർ ചെയ്യാൻ

7510313211, 7510300587. 9567333108, എന്നീ നമ്പറിൽ ബ ന്ധപ്പെടണം.ക്യാമ്പിനോടനുബ ന്ധിച്ച് നടക്കുന്ന സെമിനാറിൽ വിവിധ വിഷയങ്ങളിൽ ചർച്ച കളും സംശയ നിവാരണ സം വാദങ്ങൾക്കും അവസരമു ണ്ടാകും.

കേരളത്തിലെ മികച്ച ഡോ ക്ടറായി സംസ്ഥാന സർക്കാർ ആദരിച്ച, നേരത്തെ രാഷ്ട്രപ തിയിൽ നിന്നും ദേശീയ അ വാർഡ് സ്വീകരിച്ച ഡോ വി പി' ദാഹർ മുഹമ്മദ് മുഖ്യാതിഥി യായി സെമിനാറിൽ പങ്കെടു ക്കും. മെഡിക്കൽ ക്യാമ്പും സെമിനാറും പ്രതിപക്ഷ ഉപനേ താവ് പി കെ കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്യുമെന്നും വാർത്താസമ്മേളനത്തിൽ പ ങ്കെടുത്ത ഒ കെ അബ്ദുൽ അ സീസ് ബാഖവി, എ കെ എ ന സീർ, കെ ടി ശാഹുൽ ഹമീദ്. മർകസ് യൂനാനി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഒ കെ എം അബ്ദുറഹ്‌മാൻ, എ ന്നിവർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}