വേങ്ങര: വെട്ടുത്തോട് നൊട്ടപ്പുറം ഇറക്കത്തിൽ ഇന്ന് രാവിലെ 9:15ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു അപകടം. കുന്നുംപുറത്ത് ഉള്ള ഓട്ടോറിക്ഷയാണ് അപകടത്തിൽ പെട്ടത്. ഓട്ടോറിക്ഷയിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഡ്രൈവറെ നിസ്സാര പരിക്കുകളോടെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.