11-ാം വാർഡിൽ പതിനാലാമത്തെ ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ നിർവ്വഹിച്ചു

വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് 11-ാം വാർഡിൽ  കുറുവിൽ കുണ്ട് (യാങ്കുളം പള്ളിക്ക് സമീപം)
സ്ഥാപിച്ച 14-ാം മത്തെ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ കർമം വാർഡ് മെമ്പർ എ കെ സലിം നിർവഹിച്ചു. കല്ലന്‍ ഷുക്കൂർ, പറങ്ങോടത്ത് സൈഫുദ്ദീൻ, പുല്ലമ്പല വൻഗഫൂർ, കുട്ടശ്ശേരി ജാഫർ, ഞാറപ്പുലാൽ ഇബ്രാഹിം, പറമ്പിൽകുട്ടിപ്പ, കൊമ്പൻ നിയാസ്, കൂനാരി കോയ, സി ടി മുസമ്മിൽ, പി സിയാബ് എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}