പുതുമണവാളന് അംഗത്വം നൽകി യൂത്ത് ലീഗ് മെമ്പർഷിപ് ക്യാമ്പയിൻ

കോട്ടക്കൽ: മുസ്‌ലിം യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ കോട്ടക്കൽ ഈസ്റ്റ്‌ വില്ലൂർവാർഡിലെ ഉദ്ഘാടനം യൂത്ത് ലീഗ്  പ്രവർത്തകൻ കല്ലിടുംബിൽ അമീർ സമാന് തന്റെ വിവാഹ സുദിനത്തിൽ ആദ്യ മെമ്പർഷിപ്പ് നൽകി മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ്‌ കെ കെ നാസർ സാഹിബ്‌ നിർവ്വഹിക്കുന്നു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുൽ കരീം മാസ്റ്റർ, യൂത്ത് ലീഗ് പ്രസിഡന്റ്‌ ലത്തീഫ് കെ, യൂത്ത് ലീഗ് സെക്രട്ടറി സുഹൈൽ, എം എസ് എഫ് മുൻസിപ്പൽ സെക്രട്ടറി ഫുഹാദ്, ഈസ്റ്റ് വില്ലൂർ ഗ്ലോബൽ കെ.എം.സി.സി ജനറൽ  സെക്രട്ടറി റഫീഖ് യു തുടങ്ങിയവർ സമീപം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}