റോഡ് പ്രവൃത്തി; നാട്ടുകാർ പ്രക്ഷോഭത്തിന്

തിരൂരങ്ങാടി: അവഗണന പേറി പള്ളിപ്പടി പതിനാറുങ്ങൽ ഇറിഗെഷൻ റോഡ്' ടി റോഡ് പ്രവൃത്തി 17 വർഷങ്ങൾക്ക് മുമ്പ് റീ ടാറിങ് കഴിഞ്ഞതായിരുന്നു 2.5 കി.മീ നീളമുള്ള റോഡ് പ്രവർത്തി മൂന്നുതവണയായി നടത്തി ഇനിയും ഒന്നര കിലോമീറ്റർ അധികം റോഡ് പണി ബാക്കിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇവിടെ സ്വതന്ത്ര സ്ഥാനാർത്ഥി ജയിച്ചത് കാരണം എംഎൽഎ ഫണ്ടുകളുടെ പ്രവർത്തി നടത്താതെ തടഞ്ഞു വച്ചിരിക്കുകയായിരുന്നു പുതിയ എംഎൽഎ യുടെ ഫണ്ടുകൾ ഒന്നും തന്നെ ഒന്നാം വാർഡിലെ സ്ഥിതി ചെയ്യുന്ന ഈ റോഡിന് അനുവദിച്ചു കിട്ടിയിട്ടില്ല തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ ഇറക്കിയ വാർഡ് കൗൺസിൽ രണ്ടു വർഷത്തിനകം റോഡ് പ്രവർത്തിമെന്ന് പൊതുജനങ്ങൾക്ക് ഉറപ്പു നൽകിയതായിരുന്നു എന്നാൽ എംഎൽഎയുടെ ഫണ്ടുകൾ ഒന്നും അനുവദിക്കാതിരുന്നതും അബ്ദുറബ്ബിൻറെ കാലത്തുണ്ടായിരുന്ന കുറച്ചു ഫണ്ടുകൾ റോഡിൻറെ പല ഭാഗങ്ങളിലായി ചിലവഴിച്ചു മധ്യ ഭാഗത്തുള്ളവർ ഇപ്പോൾ റോഡ് പണിക്കായി സമരത്തിന് ഇറങ്ങാനിരിക്കുകയാണ് മഴക്കാല മെത്തുന്നതിനു മുൻപ് റോഡ്  പ്രവൃത്തി പൂർത്തിയാക്കിയില്ലെ ങ്കിൽ പ്രത്യക്ഷ സമരപരിപാടി കളുമായി രംഗത്തിറങ്ങുമെന്ന് നാട്ടുകാർ പറഞ്ഞു.

പതിനാറുങ്ങൽ  ഭാഗത്തുനിന്നും തുടങ്ങി പള്ളിപ്പടിയിലേക്ക് എത്തിച്ചേരുന്ന പുഴയോരങ്ങളെ  ബന്ധിപ്പിച്ച് കടന്നുപോകുന്ന രണ്ടര കിലോ മീറ്ററോളം ദൈർഘ്യമുള്ള റോഡിന്റെ പ്രവൃത്തിയാണ് നാട്ടുകാരെ പ്രത്യക്ഷ സമരത്തിന് ഇറങ്ങാൻ പ്രേരിപ്പിക്കുന്നത്പരാതീ.
ഇതിനെതിരെ പൊതുപ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് തിരുരങ്ങാടി നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}