കച്ചേരിപ്പടി തുമ്മരുത്തി പള്ളി തറക്കല്ലിടൽ കർമവും ഖിബ്‌ല നിർണയവും നടത്തി

വേങ്ങര: കച്ചേരിപ്പടി തുമ്മരുത്തി ജുമാ മസ്ജിദിൻ്റെ തറകല്ലിടൽ കർമവും ഖിബ് ല സ്ഥാനനിർണയവും നടത്തി. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ തറകല്ലിടൽ കർമ വും ഖിബ്‌ല നിർണയം ദാറുൽ ഹുദാ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോക്ടർ ബഹാവുദ്ധീൻ നദ് വിയും നിർവ്വഹിച്ചു.

മഹല്ലുകാരണവൻമാരുടെയും നിർമാണ കമ്മറ്റി ഭാരവാഹികളുടെയും പന്ധിതൻമാരുടെയും സാദാത്തുക്ക ഇുടെയും നാട്ടുകാരുടെയും സാനിധ്യത്തിലാണ് ചടങ്ങ് നടന്നത്.
       
ചടങ്ങിൽ മഹല്ല് ഖതീബ് ശരീഫ് ദാരിമി നിർമാണ കമ്മറ്റി മുഖ്യ രക്ഷാധികാരി എൻ - ടി. അബ്ദു നാസർ എന്ന കുഞ്ഞുട്ടി മുതവല്ലി എൻ- ടി. മുഹമ്മത് ഷരീഫ് ഹാജി നിർമാണ കമ്മറ്റി ഭാരവാഹികളായ പി.കെ എം.അബ്ദുൽ ഖാദർ ഹാജി. പാറമ്മൽ മുഹമ്മത് ഹാജി. മുക്രിയൻ കുഞ്ഞീതു ഹാജി കുഞ്ഞിമോൻ തങ്ങൾ, പഞ്ചിളി അസീസ് ഹാജി. പി.കെ മുഹാജിർ- എൻ-ടി. ബാബു എൻ- ടി. ഫൈസൽ. ആയ മണ്ടോട്ടിൽ സൈതാലി പാലത്തിങ്ങൽ അക്ബർ സഈദ് ഇരുകുളങ്ങര ഫൈസൽ മണ്ടോട്ടിൽ സലീം എൻ.ടി ഇകെ.ഷാഫി
എഞ്ചിനിയർ മൻസൂർ പറങ്ങോടത്ത് തുടങ്ങി മറ്റ് നിർമാണ കമ്മറ്റി ഭാരവാഹിക ളടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}