HomeKerala മെയ് മാസത്തെ റേഷൻ വിതരണം 04.06.2025 ബുധനാഴ്ച വരെ നീട്ടി admin June 01, 2025 2025 മെയ് മാസത്തെ റേഷൻ വിതരണം 04.06.2025 (ബുധനാഴ്ച) വരെ നീട്ടിയിട്ടുണ്ട്.05.06.2025 (വ്യാഴാഴ്ച), 06.06.2025 (വെള്ളിയാഴ്ച) എന്നീ ദിവസങ്ങളിൽ റേഷൻ കടകൾക്ക് അവധി ആയിരിക്കും.2025 ജൂൺ മാസത്തെ റേഷൻ വിതരണം 07.06.2025 (ശനിയാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.