അഹങ്കാരവും നാവിന്റെ നിയന്ത്രണവും സാധ്യമാക്കി, സമ്പത്ത്, ആരോഗ്യം, സമയവും ഒക്കെ മനുഷ്യർക്ക് ഉപകാരപ്പെടുന്ന രീതിയിൽ സർവ്വ ശക്തന്റെ താല്പര്യങ്ങൾക്ക് വിധേയമാക്കാൻ വിശ്വാസികൾ തയ്യാറാകണമെന്ന് വേങ്ങര ഡൗൺ ടൗൺ ജുമാ മസ്ജിദിൽ ഈദ് പ്രഭാഷണത്തിൽ ഇമാം ഇ. വി. അബ്ദുൾ സലാം വിശ്വാസികളെ ഉണർത്തി. ഗസ്സ അതാണ് നമ്മെ പഠിപ്പിക്കുന്നതെന്നു അദ്ദേഹം ഉണർത്തി.വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. നൂറുകണക്കിന് കുട്ടികളും സ്ത്രീകളുമടക്കം വമ്പിച്ച ജനാവലി നിസ്കാരത്തിൽ അണിനിരന്നു. മധുര പലഹാര വിതരണവും ഉണ്ടായിരുന്നു.
അല്ലാഹുവിന്റെ മാർഗ്ഗത്തിൽ സർവ്വവും ത്യജിക്കാനുള്ള തയാറെടുപ്പാണ് ഹജ്ജ് പെരുന്നാളിന്റെ സന്ദേശം
admin