വേങ്ങര: പറപ്പൂര്‍ പുഴച്ചാല്‍
പരേതനായ തുപ്പിലിക്കാട്ട് മമ്മുതുവിന്റെ മകൻ ഹസ്സൻ ബാവ (56) നിര്യാതനായി.
നേരത്തെ വേങ്ങര റീജ്നല്‍ കോളേജില്‍ അധ്യാപകനായി സേവനം ചെയ്തിരുന്നു.
ഭാര്യ: ഉമ്മുല്‍ ഫള്ല
മക്കള്‍: മുഹമ്മദ് സിഷിന്‍ഷാദ്, നസ്മി, സഹദ്, മുഹമ്മദ് സ്വാലിഹ്.
പരേതന്റെ ജനസാ കബറടക്കം ഇന്ന് ഉച്ചക്ക് 3 മണിക്ക് പറപ്പൂര്‍ വടക്കുമുറി ജുമാമസ്ജിദിൽ.