HomeThirurangadi മമ്പുറം കോൺഗ്രസ് കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു admin July 19, 2025 എ ആർ നഗർ: മമ്പുറം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. സലിം കുതിരോടൊത്ത്, സഫുവാൻ കുരുണിയൻ, അനസ് വിഎസ്, യാസർ, റഫീഖ്, ഷമീർ, സുരേഷ്, ശരീഫ്, വിനിഷ് എന്നിവർ പങ്കെടുത്തു.