ചേറൂർ കാപ്പിൽ മഹല്ല് കാരണവരും
പള്ളി,മദ്രസയുടെ ദൈനംദിന കാര്യങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്ന എറമ്പത്തിൽ മുഹമ്മദ് ഹാജി എന്നവർ മരണപ്പെട്ടു.
മക്കൾ: കദിയക്കുട്ടി, പാത്തുമ്മ, സൈനബ, റുഖിയ, ജമീല
മരുമക്കൾ: മുഹമ്മദ് ഹാജി കണ്ണമംഗലം , ഹൈദുറു ചാലിൽകുണ്ട് , മൊയ്തീൻകുട്ടി ഹാജി ചേരൂർ , മുഹമ്മദാലി പത്തുമൂച്ചി (late), മൊയ്തീൻ മമ്പീതി
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5.30ന് കാപ്പിൽ മഹല്ല് ജുമാ മസ്ജിദിൽ.