കോട്ടക്കൽ: കേരള മുസ്ലിം ജമാഅത്ത് കോട്ടക്കൽ സർക്കിൾ കമ്മിറ്റിക്ക് കീഴിൽ കർഷക സംഗമം നടത്തി. മുഹമ്മദ് മാസ്റ്റർ ക്ലാരി ക്ലാസ്സ് എടുത്തു. ഹംസ അഹ്സനി ആട്ടീരി, അലവിക്കുട്ടി മുസ്ലിയാർ കുറ്റിപ്പുറം, കോയാമു ചങ്കുവെട്ടി, അബ്ദുറഹ്മാൻ എം എന്നിവർ സംബന്ധിച്ചു.
പങ്കെടുത്ത മുഴുവൻ കർഷകർക്കും തെങ്ങിൻതൈ ഉപഹാരമായി നൽകി.