വേങ്ങര: ജിവിഎച്ച്എസ്എസ് വേങ്ങര വി എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് വളണ്ടിയേഴ്സ് ഊരകം ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ നടത്തുന്ന രോഗ പ്രതിരോധ കലണ്ടർ വിതരണത്തിൻ്റെ ഉദ്ഘാടനം വാർഡ് മെമ്പർ ഷിബു എൻ ടി നിർവഹിച്ചു.
പ്രിൻസിപ്പൽ ഇൻചാർജ് അജ്മൽ കെ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് ശരീഫ് എ, സ്റ്റാഫ് സെക്രട്ടറി ശഅഭിലാഷ് എ യു, വളണ്ടിയർ സെക്രട്ടറി ഫാത്തിമ ജസ്ന പി.ടി., വളണ്ടിയർ ലീഡർ സംഗീത് സുനിൽ .ടി, എൻ എസ് എസ് വളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു.