വേങ്ങര ടൗണിലെ ചുമട്ട് തൊഴിലാളിയായിരുന്ന കെ ടി ഹംസ നിര്യാതയനായി

വേങ്ങര: വേങ്ങര ടൗണിലെ വളരെക്കാലമായി ഐ എൻ ടി യു സി ചുമട്ട് തൊഴിലാളിയായി ജോലി ചെയ്തു വരുന്ന കെ ടി ഹംസ (പുളിക്കൽ ഹംസ) ഇന്ന് രാവിലെ ചേറൂർ റോഡ് മിനി ബസാർ പള്ളിക്കടുത്ത വീട്ടിൽ വെച്ച്  മരണപ്പെട്ടു.

ചുമട്ട് തൊഴിലാളികളായിരുന്ന അസയിൻ (Late) കുഞ്ഞാമുട്ടി, അലവി എന്നിവർ സഹോദരങ്ങളാണ്. 

പരേതന്റെ ജനസാ നിസ്കാരം ഇന്ന് രാവിലെ 11.30 ന് മാതൊടു ജുമാഅത്ത് പള്ളിയിൽ നടക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}